Home

തൃശൂര്‍ ജില്ലയുടെ വടക്ക് ഭാഗത്ത്‌ തലപ്പിള്ളി താലൂക്കില്‍, ചൊവ്വന്നൂര്‍ ബ്ലോക്കിലാണ് പോര്‍ ക്കുളം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരിന്റെ വാണിജ്യ നഗരം എന്നറിയപ്പെ ടുന്ന കുന്നംക്കുളത്തിനടുത്തുള്ള ഈ പഞ്ചായത്ത് ഭൂവിസ്തൃതിയിലും ജനസംഗ്യയിലും ചെറുതാണ്. അകതിയൂര്‍, പോര്‍ക്കുളം, മങ്ങാട്‌ എന്നിങ്ങനെ വ്യാപിച്ച്‌ കിടക്കുന്ന പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന് 14.49 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണം ഉണ്ട്‌.

ഈ പഞ്ചായത്തിലെ 2001- ലെ കണക്കനു സരിചുള്ള ജനസംഖ്യ 15192 ആണ്. പോര്‍ക്കുളം പഞ്ചായത്തിന്റെ അതിരുകള്‍ Read More >>

Live
Warning
Latest News

............................................................................

Photo Gallery
  • image 1
  • image 2
  • image 3
  • image 4
  • image 5
  • image 6
  • image 7
  • image 8
Helps

Please Note

This project is not fully completed. It requires the help, support and cooperation of individuals to be complete.
If you know anything valid and useful informations about porkulam, Please send to us and we will update that in this site.

adv11 adv22 adv33 adv44 adv55 adv66 adv77 adv88 adv99 adv1010